മലകളുടെ സ്വന്തം നാട്

ഇത് ഒമാനില്‍ നിന്നുള്ള കുറച്ചു ചിത്രങ്ങള്‍ ..
നിറയെ സുന്ദരികളായ മലകള്‍ നിരന്നു നില്‍ക്കുന്ന ഒമാന്‍  ...തൊട്ടുരുമി നില്‍ക്കുന്ന മലകള്‍ മുഖം തിരിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ ഇവര്‍ പരസ്പരം സംസരിക്കുകയാണോ എന്ന് തോന്നും .....
പകല്‍ വെയിലേറ്റു പൊള്ളി നില്‍ക്കുന്ന ഇവരുടെ ദേഹത്ത് ഒരു തുള്ളി വെള്ളം വീണാല്‍ ഇവരെല്ലാം കിലുകിലെ ചിരിക്കും ,ചിലപ്പോള്‍ പാറ കല്ലുകള്‍  ഉരുട്ടി താഴേക്കിട്ടു കളിക്കും .ഇവരെ വിശ്വസിച്ചു ഇവരുടെ തണലില്‍ കൃഷി ചെയ്തും കാലി വളര്‍ത്തിയും കഴിയുന്ന ഒമാന്‍ ജനത .

കഴുത്തിന് പിടിച്ചോളൂ പക്ഷെ ചെവിയില്‍ തൊടരുത് (Photos)ഞങ്ങള് കൊച്ചല്ലേ ? ചെവിയില്‍ പിടിച്ചാല്‍ വേദനിക്കില്ലേ ...വേണേല്‍ അമ്മേടെ ചെവിയേല്‍ പിടിച്ചോ!


അല്‍ഫോന്‍സ(ചിഞ്ചു),ക്ലെമെന്റ് (കീച്ചു),ഫ്രാന്‍സിസ് (പ്രാഞ്ചി),മോളിക്കുട്ടിക്ലെമെന്റ് (കീച്ചു)


ഫ്രാന്‍സിസ് (പ്രാഞ്ചി)

മോളിക്കുട്ടി

അല്‍ഫോന്‍സ(ചിഞ്ചു)


പ്രാഞ്ചി വിത്ത്‌  മോളിക്കുട്ടി