ഇന്ദുചൂഡൻ(വിശ്വസ്തൻ ) തിരിച്ച് വരുന്നു....ഒരു നീണ്ട ഇടവേളക്ക് ശേഷം ഇന്ദുചൂഡൻ തിരിച്ചു വരുന്നു.പുതിയ കളികൾ കാണനും ചിലത് കാണിച്ച് പഠിപ്പിക്കാനും... (കടപ്പാട് ,നരസിംഹം മൂവി ).
കൂടുതലൊന്നും പറയുന്നില്ല തൽക്കാലം നാലുവരി കവിത ചൊല്ലി കാര്യത്തിലേക്ക് കടക്കാം ...
"വാളല്ലെന്‍ സമരായുധം,ത്ധണത്ധണ-
ധ്വാനം മുഴക്കീടുവാ-
നാളല്ലെന്‍ കരവാളു വിറ്റൊരു മണി-
പൊന്‍ വീണ വാങ്ങിച്ചു ഞാന്‍"
(വയലാര്‍ ,സര്ഗഗസംഗീതം)
മുന്താരി എന്നാ ഒരു ഗ്രാമത്തെ കുറിച്ച് പണ്ടെന്നോ കണ്ട വാര്‍ത്ത എനിക്ക് പെട്ടന്ന് ഓര്മ വന്നു.അത് നിങ്ങളെ കൂടി അറിയിക്കണമെന്ന് തോന്നി അതാണി പോസ്റ്റ്.
ഇതില്‍ പറയുന്നതുപോലെ സാധ്യമാണെങ്കില്‍ നമ്മള് എന്തിനു കറണ്ട് ബില്ല് കൂട്ടുന്നത് കേട്ട് ടെന്‍ഷനടിക്കണം?
എന്തിനു KSEB അടിക്കടിക്ക് കറണ്ട് ചാര്‍ജ് കൂട്ടണം?
ആര്‍ക്കെങ്കിലും ഇതിനെ കുറിച്ച് കൂടുതല്‍ അറിയാമെങ്കില്‍ ദയവായി share ചെയ്യുക.
വിശ്വസ്തന്
# by ajith - August 16, 2014 at 12:22 AM
കൊള്ളാം, നല്ല കാര്യം.
ഇതെപ്പറ്റി മുമ്പ് ഏതോ പത്രത്തില്‍ വായിച്ചറിഞ്ഞിരുന്നു.
# by sathees makkoth - August 16, 2014 at 7:32 PM
Really good
# by Cv Thankappan - August 16, 2014 at 9:46 PM
ദാ കൂട്ടണേയ്.......................
ആശംസകള്‍