കഴുത്തിന് പിടിച്ചോളൂ പക്ഷെ ചെവിയില്‍ തൊടരുത് (Photos)



ഞങ്ങള് കൊച്ചല്ലേ ? ചെവിയില്‍ പിടിച്ചാല്‍ വേദനിക്കില്ലേ ...വേണേല്‍ അമ്മേടെ ചെവിയേല്‍ പിടിച്ചോ!


അല്‍ഫോന്‍സ(ചിഞ്ചു),ക്ലെമെന്റ് (കീച്ചു),ഫ്രാന്‍സിസ് (പ്രാഞ്ചി),മോളിക്കുട്ടി



ക്ലെമെന്റ് (കീച്ചു)


ഫ്രാന്‍സിസ് (പ്രാഞ്ചി)

മോളിക്കുട്ടി

അല്‍ഫോന്‍സ(ചിഞ്ചു)


പ്രാഞ്ചി വിത്ത്‌  മോളിക്കുട്ടി

  1. gravatar

    # by HAINA - October 25, 2010 at 1:01 PM

    അമ്മ എവിടെ?

  2. gravatar

    # by faisu madeena - October 25, 2010 at 2:57 PM

    ഇതുങ്ങളെ എല്ലാം നമ്മുടെ മാമോദിസ മുക്കിയായിരുന്നോ !!!!!!!.

    മനോഹരം ..ഫോട്ടോ അല്ല ..മുയല്‍ കുട്ടികള്‍ ..ഇത് നിങ്ങളുടെ വീട്ടില്‍ വളര്‍ത്തുന്നതാ????...

    @ഹൈന..ലാസ്റ്റ്‌ ഫോട്ടോ ആണത്രെ അമ്മ

    വിശ്യോസ്തന്‍ .ഫോട്ടോയും മനോഹരം ആണ് കേട്ടോ ..ലൈക്‌ ഇറ്റ്‌ ..

    ആ കിചൂനെ എനിക്ക് താരോ ??..

  3. gravatar

    # by പട്ടേപ്പാടം റാംജി - October 25, 2010 at 6:53 PM

    പാവങ്ങളെ കൂട്ടിലിട്ടു അല്ലെ...

  4. gravatar

    # by ഒഴാക്കന്‍. - October 25, 2010 at 9:56 PM

    അവരെ തുറന്നു വിട്

  5. gravatar

    # by ente lokam - November 2, 2010 at 10:15 AM

    മനോഹരം .മുയല്‍ ആയിപ്പോയി .പൂച്ച
    വല്ലതും ഉണ്ടോ? അല്ലെങ്കില്‍ എന്‍റെ
    പൂച്ചക്കുട്ടികുവേണ്ടി നോക്കാം ആയിരുന്നു ..

  6. gravatar

    # by വിശ്വസ്തന്‍ (Viswasthan) - November 2, 2010 at 10:22 PM

    രമേശ്‌അരൂര്‍,ഹൈന,faisu മദീന,പട്ടേപ്പാടം റാംജി,ഒഴാക്കന്‍,ente ലോകം.......താങ്ക്സ് ഫോര്‍ യുവര്‍ കാമെന്റ്സ് .
    ഹൈന ഇവരുടെ അമ്മയെ കണ്ടിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു .

    പിന്നെ ഇവരുടെ മമോടിസക്ക് എന്തായാലും ഫൈസുനെ വിളിക്കാം .ഇതെല്ലം നമ്മുടെ വീട്ടില്‍ തന്നെ വളര്ത്തുന്നതാണ് .കിച്ചുനെ ഇപ്പൊ തരാന്‍ പറ്റില്ല .അവരെയെല്ലാം ഇവിടത്തെ സ്കൂളില്‍ ചേര്‍ത്തു.

    ഇവരെ തുറന്നു വിട്ടാല്‍ പട്ടിയും പൂച്ചയും പിടിക്കും .അതുകൊണ്ട് അവര്‍ക്ക് ഇവിടം സ്വര്‍ഗമാണ് എന്ന് ഞങ്ങള് കരുതുന്നു

    വിന്‍സന്റ് ചേട്ടന്റെ ബ്രുനിടക്ക് വേറെ ചെക്കനെ നോക്കുന്നതാണ് നല്ലത് ..