ആന ഫിറ്റാണോ...?

തൃശൂര്‍ പൂരം -ആനകളെ ഫിറ്റ്നെസ് ചെക്കിങ്ങിനായി വെള്ളിയാഴ്ച നിരത്തി നിര്‍ത്തിയപ്പോള്‍ .
 ഞാനെവിടാ നില്‍ക്കണ്ടേ ...?        
 ചെവിയുടെ പുറകില്‍ ചെറിയ ചൊറിച്ചില്‍ ,ഒന്ന് നോക്ക്യേ ...!
 അവിടെ തന്നെ
 ഒന്ന് കൂടി അമര്‍ത്തി മാന്തി താ .
ടാ   ശശിയെ  ഒന്ന് നന്നായി മാന്തി കൊടുത്തെ .
ചെവി വലിച്ചു പൊട്ടിക്കല്ലേ !!!!!!!!!

 1. gravatar

  # by ശ്രീ - April 24, 2010 at 10:07 PM

  അടിക്കുറീപ്പുകള്‍ രസകരം :)

 2. gravatar

  # by shajiqatar - April 24, 2010 at 10:46 PM

  ഫോട്ടോസ് നന്നായി, ഇതിലൊന്നാണോ ഇന്ന് എഴുന്നള്ളിപ്പിനിടയില്‍ കുഴഞ്ഞു വീണത്‌!!!

 3. gravatar

  # by വിശ്വസ്തന്‍ - April 25, 2010 at 10:00 AM

  വീണത്‌ പാറമേക്കാവിന്റെ ആനയാണ് .ഇതെല്ലം തിരുവമ്പാടിയുടെ ആനകളാണ്.