കളിക്കളം


  1. gravatar

    # by കുറ്റൂരി - March 14, 2011 at 9:00 PM

    ആഹാ നന്നായിരിക്കുന്നു, ഏതായാലും ബി.ജെ.പിയെ കളിക്കു കൂട്ടണ്ട, അതാപ്പൊ നല്ലത്, അവൻ ആലു പിശകാ, എന്തു കിട്ടിയാലും ഉടച്ചു കളയും, അവനിക്കെങ്ങാൻ നിങ്ങൾ കളിക്കാൻ അവസരം കൊടുത്താൽ പിന്നെ നിങ്ങൾക്ക് കളിക്കാൻ കേരളമുണ്ടാവില്ല. ഏതായാലും കുറച്ചു കാലംകൂടെ നിങ്ങൾ കളി തുടർന്നോ, പിന്നെ മറ്റു ചിലർ വന്നോളും, അപ്പോൾ ബി.ജെ.പിയെപ്പോലെ നിങ്ങൾക്കും കളി കണ്ടു നിൽകാം..ആശംസകൾ