Lomapadan Again in trouble



അംഗരാജ്യത്ത് വെള്ളം കിട്ടാതെ ജനങ്ങള്‍ വലഞ്ഞപ്പോള്‍ , മഹാരാജാവ് ലോമപാദന്‍ മഴപെയ്യിക്കനായി, വൈശാലിയെ വിട്ട് റിഷ്യ ശ്രുങ്കനെ കൊണ്ടുവന്നു യാഗം നടത്തി. മഴപെയ്യിച്ചു .
ഇന്ന് ഇവിടെ പെട്രോളിന്റെ വില കുറയ്ക്കാനായി ആരെ കൊണ്ട് വന്നു യാഗം നടത്തണം ?

  1. gravatar

    # by ajith - May 26, 2012 at 8:51 PM

    എങ്കില്‍ നടന്നത് തന്നെ....(കാര്‍ട്ടൂണിലും അരക്കൈ നോക്കും അല്ലേ?)

  2. gravatar

    # by Cv Thankappan - May 26, 2012 at 10:58 PM

    പുതുഅവതാരങ്ങള്‍ പ്രത്യക്ഷപ്പെടണം...

  3. gravatar

    # by പട്ടേപ്പാടം റാംജി - May 27, 2012 at 12:41 AM

    യാഗം കൊണ്ട് ഗുണമൊന്നും ഇല്ല.
    ഇതൊരു യോഗമാണ്...!!

  4. gravatar

    # by വിശ്വസ്തന്‍ (Viswasthan) - May 27, 2012 at 3:55 PM

    അജിത്തേട്ടാ എല്ലാം നടക്കും .
    ചരിത്രം അങ്ങനെയാണ് .
    പിന്നെ കാര്‍ടൂണ്‍ നേരത്തെയും വരച്ചുനോക്കിയീട്ടുണ്ട്.
    വരയ്ക്കാന്‍ ഇഷ്ടമാണ് അതുകൊണ്ട് വരയ്ക്കുന്നു.


    c.v.thankappan,പട്ടേപ്പാടം...അര്‍ഹതയുള്ളതെ നിലനില്‍ക്കൂ ...
    കാലം എത്ര corrupted ആണെങ്കിലും ഒരു പുതിയ വെളിച്ചം എവിടെയോ ഉദിക്കുന്നുണ്ട്.

    തെറ്റിന് എന്നും നിലനില്‍ക്കാനകില്ല , അതിന്റെ ആയുസ്സ് നശ്വരമാണ് .

  5. gravatar

    # by African Mallu - June 4, 2012 at 10:57 PM

    കൊള്ളാം ..കാര്‍ട്ടൂണ്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു